tag:blogger.com,1999:blog-31390023.post2831473132203353761..comments2023-05-25T20:05:39.083+04:00Comments on ഇടങ്ങള്‍: വായനക്കാരീ....Abduhttp://www.blogger.com/profile/11655816261893973701noreply@blogger.comBlogger8125tag:blogger.com,1999:blog-31390023.post-51814712229340507162007-11-20T08:47:00.000+04:002007-11-20T08:47:00.000+04:00നമുക്കാകെ ജീവിതം മാത്രമാണുള്ളത്, എഴുതാനും തെറ്റിയോ...നമുക്കാകെ ജീവിതം മാത്രമാണുള്ളത്, എഴുതാനും തെറ്റിയോ തെറ്റാതെയോ വായിക്കാനും തിരുത്താനും വെട്ടിക്കളയാനും...ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-31390023.post-71646410885950906192007-10-26T16:26:00.000+04:002007-10-26T16:26:00.000+04:00എഴുതിവെച്ചിരിക്കുന്ന ‘ആണ്’ എന്ന വാക്കും അതില്‍ നിറ...എഴുതിവെച്ചിരിക്കുന്ന ‘ആണ്’ എന്ന വാക്കും അതില്‍ നിറയുന്ന ജീവിതവും ഘടനയില്‍ വക്രതയുടെ പരമാവധിയാണ്..നീ പറയുന്നത്രത്തോളം..
നന്നായി..ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-31390023.post-11352601031550405492007-10-22T06:01:00.000+04:002007-10-22T06:01:00.000+04:00സുഹൃത്തേ,ഒരുപാട് നാളായി ഇവിടെ വന്നിട്ട്...നഷ്ടപ...സുഹൃത്തേ,
ഒരുപാട് നാളായി ഇവിടെ വന്നിട്ട്...നഷ്ടപ്പെട്ടെതെന്തെന്ന് ഇന്ന് മനസ്സിലാക്കുന്നു. എവിടേയോ കൊള്ളുന്ന വരികള്‍...
സരമാഗുവിന്റെ ഡബിള്‍ വായിച്ചിരുന്നോ...ഞാനത് വായിച്ചില്ല. കാഴ്ച വാങ്ങി വെച്ചിട്ടുണ്ട്...ബ്ലോഗിലൊരാള് സരമാഗുവിനെ ക്വോട്ട് ചെയ്തു കാണുമ്പോള്‍ വലിയ സന്തോഷം...

ആത്യന്തികമായി വാക്കുകള്‍ മാത്രമാണല്ലോ നമുക്കുള്ളത്...Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-31390023.post-22645357914357643502007-10-15T23:28:00.000+04:002007-10-15T23:28:00.000+04:00ഇവന് കെട്ടിയോ?ഇവന് കെട്ടിയോ?simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-31390023.post-42358931995125319682007-10-15T12:48:00.000+04:002007-10-15T12:48:00.000+04:00ഇടം കയ്യിന്റെ അടിക്ക് നല്ല ശക്തിയാണല്ലൊ...ഇടം കയ്യിന്റെ അടിക്ക് നല്ല ശക്തിയാണല്ലൊ...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-31390023.post-2120249698358133382007-10-14T16:52:00.000+04:002007-10-14T16:52:00.000+04:00ആക്വലി വാട്ട് ഹാപ്പന്റ് യു നോ?വായനക്കാരി പാലു അടുപ...ആക്വലി വാട്ട് ഹാപ്പന്റ് യു നോ?

വായനക്കാരി പാലു അടുപ്പത്ത് വച്ച്, പാത്രം കഴുകാന്‍ നില്‍ക്കുന്നതിന്റെ ഇടയ്ക്കാണു കവിതവായിക്കാന്‍ ഒരു ഉള്‍വിളി ഉണ്ടായത്. വലത് കൈമാത്രം സാരിതലപ്പില്‍ തുടച്ച് വന്ന് കവിത വായിക്കാനിരുന്നു. കവിത വായിച്ചു കഴിഞ്ഞു ഘടനയുടെ വക്രതയിലൂടെ ചാഞ്ഞും ചെരിഞ്ഞും നോക്കുന്നതിനിടയിലാണ് അയ്യോ പാലു തിളച്ച് പോയല്ലോ എന്നോര്‍ത്തത്. അപ്പോ ആ വക്രങ്ങളെ ഒന്നും നീവര്ത്തി കിട്ടാന്‍ സമയണ്ടായില്ല. അപ്പോഴാണു ഈ തെറ്റിവായന ഉണ്ടാവണെ. അയിന് ആ കവിത വെട്ടിക്കളയാന്‍ പറയാ ചെയ്യാ? അതിനു പകരം കവിത വരാത്താ ഏതെങ്കിലും സമയത്ത് വായനക്കാരിയെ പാലു തിളപ്പിക്കാന്‍ സഹായിച്ചൂടെ? അപ്പോ അവള്‍ക്ക് കവിത നിവര്‍ത്തി വായിക്കാന്‍ സമയം കിട്ടൂലേ.

(ഭാര്യ അടുക്കളപണി ചെയ്യുമ്പോള്‍ കവിത വായിച്ചു കൊടുക്കുന്ന ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞത് പ്രിയംവദയാണ്)ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-31390023.post-31564728343368329812007-10-14T07:37:00.000+04:002007-10-14T07:37:00.000+04:00ഇടം കയ്യത്തിയാണോ...അതോ ഇടത്തോട്ടാണോ കവിത...(ആണല്ലോ...ഇടം കയ്യത്തിയാണോ...
അതോ ഇടത്തോട്ടാണോ കവിത...(ആണല്ലോ)
ഇടംകയ്യത്തിയായ വായനക്കാരീ എന്നാണ് നല്ല തലേക്കെട്ട്... :)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-31390023.post-82773457537190955582007-10-14T06:07:00.000+04:002007-10-14T06:07:00.000+04:00ഹൊ!ഹൊ!Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.com