നീ ചോദിച്ചത്

ഒരിടമാണ്
നീയാദ്യം ചോദിച്ചത്,
പക്ഷേ,
എനിക്കും ആദ്യമില്ലാതായത്
ഇടമാണ്.

ആകയാല്‍,
നമുക്കിനി
ഒരുമിച്ചു പാടാം,
ഇടങ്ങളില്ലാത്തവര്‍ക്കായ്...

No comments: