എത്ര കാലമായി
ഇങ്ങനെ ഒരേ നില്പ്പില് നില്ക്കുന്നു
എന്ന് സങ്കടം തോന്നിയിട്ടാണ്
പുറകോട്ടാണെങ്കിലും
നിങ്ങളെ ഇങ്ങനെ
ഓടിക്കുന്നത്.
(മരങ്ങള്‍ ; ജീവിതത്തില്‍ കവിതയില്‍-കുഴൂര്‍ വില്‍സണ്‍)
ത്രികാലത്തിനു താങ്കളെഴുതിയ കുറിപ്പു കണ്ടു. അങ്ങിനെ ഇവിടെ എത്തി. 'ഇതുവരെ' കമന്റുകള്‍ ഇടാതിരിക്കാനുള്ള "ആ" കാരണം എന്താണ്?
വാക്കുകൊണ്ട് വരക്കാനാവാത്തതു മുതല്‍ പുതിയ ആകാശം വരെ എത്തിനില്‍ക്കുന(അതോ തിരിച്ചോ?)കവിതയുടെ നാള്‍വഴികള്‍ വായിച്ചു. ഒളിച്ചിരിക്കാനുള്ള അവസാന ഇടം നഷ്ടപ്പെട്ട വേദനയും വായിച്ചു. ആണുങ്ങളെന്തേ ഉമ്മമാരാകാത്തതെന്നു സ്വയം ചോദിക്കുകയും ചെയ്തു.
2 comments:
അബ്ദൂ

ആശംസകള്‍.
സ്നേഹാദരങ്ങളോടെ
അബ്ദൂ, അത് വായിച്ചു...നല്ല കവിത :)
Post a Comment