വാക്ക് കൊണ്ട് വരക്കാനാവാത്തത്

പ്രണയമേ,
ഞാനും രക്ഷസാക്ഷി
എനിക്കും പണിയുക
മാര്‍ബിള്‍ കല്ലറ.

പ്രണയമേ,
..................
see more in booloka kavitha

2 comments:

Rajeeve Chelanat said...

അബ്ദൂ

ത്രികാലത്തിനു താങ്കളെഴുതിയ കുറിപ്പു കണ്ടു. അങ്ങിനെ ഇവിടെ എത്തി. 'ഇതുവരെ' കമന്റുകള്‍ ഇടാതിരിക്കാനുള്ള "ആ" കാരണം എന്താണ്‌?

വാക്കുകൊണ്ട്‌ വരക്കാനാവാത്തതു മുതല്‍ പുതിയ ആകാശം വരെ എത്തിനില്‍ക്കുന(അതോ തിരിച്ചോ?)കവിതയുടെ നാള്‍വഴികള്‍ വായിച്ചു. ഒളിച്ചിരിക്കാനുള്ള അവസാന ഇടം നഷ്ടപ്പെട്ട വേദനയും വായിച്ചു. ആണുങ്ങളെന്തേ ഉമ്മമാരാകാത്തതെന്നു സ്വയം ചോദിക്കുകയും ചെയ്തു.

ആശംസകള്‍.

സ്നേഹാദരങ്ങളോടെ

ലാപുട said...

അബ്ദൂ, അത് വായിച്ചു...നല്ല കവിത :)