അഗ്നിബാധ....

''തീ പിടിക്കുന്ന പോലെ തീ പിടിപ്പിക്കാന്‍‌ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍‌ന്നാലും തീ പിന്നെയും പടര്‍‌ന്ന് കൊണ്ടിരിക്കും. ഈ പറയുന്ന ചിന്തയുടെ അഗ്നിബാധയില്‍‌ ആത്മനാശത്തിന്റെ ഒരംശമുണ്ട്. അതിന്റെ അര്‍‌ഥം നിങ്ങള്‍‌ മറ്റുള്ളവരില്‍‌ പടരുന്നുവെന്നോ സ്വയം ഇല്ലാതായിത്തീര്‍‌‍‌ന്നിട്ട് മറ്റുള്ളവരില്‍‌ ജീവിക്കുന്നുവെന്നോ ആണ്'' (വിജയന്‍‌ മാഷ്)

ആദരാഞ്ജലികള്‍.....

5 comments:

ഫസല്‍ ബിനാലി.. said...

pathinaayiram varsham pukanju jeevikkunnathinekkal oru nimisham aalikkathi jeevikkanaagrahicha vyekthi
aadaraanjalikal

Anonymous said...

നന്നായിട്ടുണ്ട്.

yetanother.softwarejunk said...

thanks for your comment at http://mashithantu.blogspot.com/

Raji Chandrasekhar said...

മരണം ഇങ്ങനെയായിരിക്കണം എന്ന പോസ്റ്റിലേയ്ക്ക് ലിങ്ക് ചെയ്യുകയാണ്.
സദയം അനുവദിക്കുക.
സ്നേഹത്തോടെ
രജി മാഷ്

Roby said...

വാക്കുകള്‍ കൊണ്ട്‌ തീ പിടിപ്പിക്കുന്നത്‌ ടി വി ചന്ദ്രന്‍ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന സിനിമയില്‍ കാണിച്ചിരുന്നു. ഒരുപക്ഷേ അതു തന്നെയാണ്‌ വിജയന്‍ മാഷും ചെയ്തിരുനത്‌...ആത്യന്തികമായി വാക്കുകള്‍ മാത്രമാണല്ലോ നമുക്കുള്ളത്‌...