ശങ്ക

കവിത എഴുതിക്കൊണ്ടിരിക്കുമ്പോഴാണ്
കാക്ക തൂറിയത്

കവിത കീറി
കാഷ്‌ഠം തുടക്കണോ
അതോ
കാക്കയെ എറിയണോ?

8 comments:

നസീര്‍ കടിക്കാട്‌ said...

തുടച്ചാലുമെറിഞ്ഞാലും
ഇടയ്യ്ക്ക്
ഇടവിട്ടിടവിട്ട്
കവിത നില്പുണ്ടാവും

ഒരാളും കാണാതെ

തറവാടി said...

ഉഗ്രന്‍

ramaniga said...

kakkayum kavitha ezhuthiyathano?
post nannayirikkunnu.

ജ്യോനവന്‍ said...

എന്നാലും കീറിയ കവിത!

The Fifth Question Tag...????? said...

സുഹൃത്തേ...എല്ല പോസ്റ്റുകളും വായിച്ചു...പലതും അതീവ രസകരങ്ങള്‍...ഇനിയും വരാം

. said...

its a genuine question indeed!

hAnLLaLaTh said...

ആശംസകള്‍..

S.Harilal said...

അധഗമിതവായുവിനാല്‍ കാക്കയെ ഓടിച്ചുകൂടെ?