എത്ര കാലമായി
ഇങ്ങനെ ഒരേ നില്പ്പില് നില്ക്കുന്നു
എന്ന് സങ്കടം തോന്നിയിട്ടാണ്
പുറകോട്ടാണെങ്കിലും
നിങ്ങളെ ഇങ്ങനെ
ഓടിക്കുന്നത്.
(മരങ്ങള്‍ ; ജീവിതത്തില്‍ കവിതയില്‍-കുഴൂര്‍ വില്‍സണ്‍)
പേടി
മരണത്തെയല്ല, ചില ജീവിതങ്ങളോട് മാത്രം അതു കാണിക്കുന്ന ഒട്ടും നിഷ്പക്ഷമല്ലാത്ത ആര്ത്തിയോടാണ്, ചിലതിനോടു മാത്രമുള്ള അവഗണനയോടും.
2 comments:
"ചിലതിനോടുള്ള" chilathinodu enn pore
നന്ദി മാഹീ,
തിരുത്തിയിട്ടുണ്ട്
Post a Comment