അവ്യക്തമാണ് വെടിയൊച്ചകള്‍

അപ്പുറത്തും
ഇപ്പുറത്തുമായി പോയവര്‍‌ക്കിടയിലെ
മഞ്ഞുപോലെ മരവിച്ച് പോയ
ഭീതികള്‍ക്കാവുമോ
നമ്മള്‍
അതിര്‍ത്തികളെന്ന് വിളിക്കുന്നത്?

ആരും ചിരിക്കാത്ത ആകാശങ്ങളേ
എല്ലാത്തിനും മുമ്പേ തന്നെ
എന്നേകൂടി കൊടുക്കുക
ചുവപ്പ് മതിവരാത്ത
നിന്റെ ദൈവങ്ങള്‍‌ക്ക്!

5 comments:

വിഷ്ണു പ്രസാദ് said...

ആരുടെ ദൈവങ്ങള്‍?
ദൈവങ്ങളും വെടിയൊച്ചകളും തമ്മിലെന്ത്?
‘ദൈവങ്ങള്‍’ ദൈവങ്ങള്‍ തന്നെ ആവണമെന്നില്ല അല്ലേ?

തരികിട said...

ദൈവങ്ങളെ എന്തിന് വെറുതെ കൂട്ട് പിടിക്കുന്നു ?

Mahi said...

നന്നായിട്ടുണ്ട്‌

...പകല്‍കിനാവന്‍...daYdreamEr... said...

ആശംസകള്‍ ...
... പുതു വര്‍ഷത്തില്‍ നല്ല എഴുത്തുകള്‍ പിറക്കട്ടെ....

സുനില്‍ ജയിക്കബ്ബ് said...

നല്ല രചന,നന്നായിട്ടുണ്ട്

ദയവു ചെയ്‌തു എന്റെ കവിതകള്‍ വായിച്ചാലും

സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍